
കണ്ണാട്ടു മോടി: സ്മിതാ ഭവനത്തിൽ (ചെറുകുന്നം വാർഡ് കുറത്തിയാട്) പി.കെ.സദാനന്ദൻപിള്ളയുടെ ഭാര്യ ശാന്തമ്മ (72)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: സ്മിത(അയർലൻഡ്), ഡോ.സരി. മരുമക്കൾ: ജോസി(അയർലൻഡ്), ഡോ.പ്രേംകൃഷ്ണൻ.സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്.