വെട്ടിക്കോട്: തെക്കിഴേത്ത് റിട്ട: സുബേദാർ മേജർ ജോൺസൺ ഡേവിഡ് (രാജു - 69) നിര്യാതനായി.സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കറ്റാനം സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ.ഭാര്യ: അമ്മിണി ജോൺസൺ. മക്കൾ: രാജി (മസ്ക്കറ്റ് ), രജി (ജബൽപൂർ ), അഡ്വ.ജയിംസ് ജോൺസൺ ( മാവേലിക്കര കോടതി). മരുമക്കൾ: ബിനു (മസ്ക്കറ്റ് ), പ്രിനു മോൻ (ഇന്ത്യൻ ആർമി), അഡ്വ: ഷക്കീല