തലവടി : വെള്ളക്കിണർ നിരവുംതറ പരേതനായ പത്രോസിന്റെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. മക്കൾ: റെജി , ലൈലമ്മ , ലാലുക്കുട്ടൻ, ലൗലി , പരേതനായ ജയിംസ്. മരുമക്കൾ: തങ്കമണി , സാറാമ്മ , ചാച്ചപ്പൻ , ബീന , റെജി