ragavan

കായംകുളം: കരുവറ്റുംകുഴി അജിത്ത് ഭവനത്തിൽ രാഘവൻ(85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ: ഭാർഗ്ഗവി. മക്കൾ: അനുജ, ഗീത, അജിത്ത് കുമാർ. മരുമക്കൾ: തുളസീധരൻ, ജ്യോതിലാൽ