മുതുകുളം: വാർഷിക പദ്ധതി യുടെ ഭാഗമായി ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ ഉന്നത വിദ്യാഭ്യാസം നടത്തുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. അജിത നിർവഹിച്ചു . ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുക്കു ഉന്മേഷ് അധ്യക്ഷത വഹിച്ചു . ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ നിധീഷ് സുരേന്ദ്രൻ, കെ ബിജു, തുടങ്ങിയവർ പങ്കെടുത്തു