മാവേലിക്കര: മാങ്കാംകുഴി അജി മൻസിലിൽ റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ നൂഹ്കണ്ണ് റാവുത്തർ (78) നിര്യാതനായി. ഭാര്യ: റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ ഹാജിറ. മക്കൾ: ഷൈനി, അജി, ഷീന. മരുമകൾ: ഷാജഹാൻ, ഹസീന, നസീർ.