
ചേർത്തല:പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ ഓച്ചിറ കൊറ്റമ്പള്ളി മുട്ടത്ത് (കമലാലായം)വീട്ടിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ മകൻ എം.ജെ.ശ്രീകുമാർ(54) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.ഭാര്യ:രാജശ്രീ(അസി.പ്രൊഫ.ബ്രണ്ണൻ കോളേജ്,തലശേരി),മാതാവ്:കമലമ്മ (റിട്ട.അദ്ധ്യാപിക).മക്കൾ:നന്ദ ശ്രീപാർവതി,നിരഞ്ജൻ ശ്രീപതി.സഞ്ചയനം 22ന് രാവിലെ 8ന്.