sreekumar-m-j-54

ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ച്ചി​റ കൊ​റ്റ​മ്പ​ള്ളി മു​ട്ട​ത്ത് (ക​മാ​ലാ​ല​യം) വീ​ട്ടിൽ പ​രേ​ത​നാ​യ ജ​നാർ​ദ്ദ​നൻപി​ള്ള​യു​ടെ​യും ക​മ​ല​മ്മ അ​മ്മ​യു​ടെ​യും (റി​ട്ട. അ​ദ്ധ്യാ​പി​ക) മ​ക​ൻ എം.ജെ. ശ്രീ​കു​മാർ (അ​ദ്ധ്യാ​പ​കൻ, എ​സ്.എൻ.വി എ​ച്ച്.എ​സ്.എ​സ്, ശ്രീ​ക​ണ്ടേ​ശ്വ​രം, പൂ​ച്ചാ​ക്കൽ- 54) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. ഭാ​ര്യ: പ്രൊഫ. രാ​ജ​ശ്രീ (അ​സി. പ്രൊ​ഫ​സർ, ബ്ര​ണ്ണൻ കോ​ളേ​ജ് ത​ല​ശേ​രി). മ​ക്കൾ: ന​ന്ദ ശ്രീ​പാർവ​തി, നി​ര​ഞ്​ജൻ ശ്രീ​പ​തി. സ​ഞ്ച​യ​നം 22ന് രാ​വി​ലെ 8ന്.