ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കല്ലാട്ട് പരേതനായ പത്മനാഭന്റെ മകൻ കെ.പി.സന്തോഷ് കുമാർ (48) നിര്യാതനായി.ഭാര്യ :കവിത. മകൻ:ധനുപ്രീത്.