obituary

ചേർത്തല:മുഹമ്മ പൊലീസ് സ്​റ്റേഷനിലെ വനിതാ പൊലീസ് ഓഫീസർ പഞ്ചായത്ത് 13-ാം വാർഡ് നെല്ലിക്കാപറമ്പ് പരേതനായ പരമേശ്വരന്റെ മകൾ ടിന്റു മോൾ (34) നിര്യാതനായി.മാതാവ്:സുമ. സഹോദരി:ശ്രീജ.