ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് കളത്തൂർ വീട്ടിൽ വിനോദിന്റെ മകൻ അഭിരാം (20) നിര്യാതനായി. സംസ്കാരം ഇന്ന്. മാതാവ്: അനിത. സഹോദരി: ആദിത്യ.