chandramathi

കുട്ടമംഗലം: ചില്ലിത്തറച്ചിറ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ചന്ദ്രമതി (98) നിര്യാതയായി. മക്കൾ: കോമള, പങ്കജം, ശോഭന, രാജേന്ദ്രപ്രസാദ്, കരുണാകരൻ, ജലധരൻ, പ്രഹ്ലാദൻ, അനിഭായ്, ശിവപ്രസാദ്. മരുമക്കൾ: വിശ്വൻ, ശേഖരൻ, പരേതനായ പൊന്നപ്പൻ, പരേതയായ ലൈലാമ്മ, ഷൈലമ്മ, സുശീല, നബീസ, മന്മഥൻ, ഉഷാകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10 ന്.