കറ്റാനം: മലയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിയമ്മ(88) നിര്യാതയായി. മക്കൾ : സുശീല, ശ്രീകുമാർ, കൃഷ്ണകുമാർ, ഗീത. മരുമക്കൾ: ചന്ദ്രൻപിള്ള, സേതുലക്ഷ്മി, ബിന്ദു, മധുസൂദനൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.