photo

ചേർത്തല: സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചേർത്തല മുനിസിപ്പൽ ലൈബ്രറിയിലേയ്ക്ക് ഗുരുദേവ കൃതികൾ നൽകി.ട്രസ്റ്റ് അംഗം അഡ്വ.കെ.പ്രേംകുമാർ മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫിന് പുസ്തകങ്ങൾ കൈമാറി.രതീഷ് കോലോത്ത്,ശ്രീദിൽ,മനോജ്,ആരോൺ തമ്പി എന്നിവർ പങ്കെടുത്തു.