വള്ളികുന്നം: കർഷക ക്ഷേമ നിധി ബോർഡ് രൂപീകരിച്ച എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് സി.പി .ഐ വട്ടയ്ക്കാട് ചൂനാട് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ അഭിനന്ദന സദസ് നടത്തി. മനോജ് കീപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു.പി ഷാജി, സി.വി രവിന്ദ്രൻ ,അരുണൻ ,പ്രമോദ്, രാജേന്ദ്രൻ, ഗിരീഷ്, രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.