ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് തിരുവിഴ വാലയിൽ വി.വി.മുകുന്ദൻ(73)നിര്യാതയായി.ഭാര്യ:ശ്യാമള.മക്കൾ:അനിത,അജിത,ഐഷ.മരുമക്കൾ:ഷിബു,അഭിലാഷ്,ഉല്ലാസ്(പൊലീസ് ഡ്രൈവർ മുഹമ്മ).