obituary

ചേർത്തല:കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം തെക്ക് തെക്കേക്കുന്നേൽ പരേതനായ കേശവന്റെ ഭാര്യ
രത്നമ്മ (96) നിര്യാതയായി. മക്കൾ: പ്രസന്നൻ,മനോഹരൻ,പ്രകാശൻ,സഹദേവൻ,സരള,ലീല,
അജിത,പരേതനായ സദാശിവൻ.മരുമക്കൾ:രേണുക, ജഗദ,കവിത,ഗീത,അനിത,ദിവാകരൻ,സുധാകരൻ, പരേതനായ പത്മനാഭൻ.സഞ്ചയനം: ബുധൻ രാവിലെ 11.30 ന്‌.