gr

ഹരിപ്പാട്: മുട്ടം പ്ലാമൂട്ടിൽ കിഴകത്തിൽ പരേതനായ ജി.പാപ്പിയുടെ ഭാര്യ കുഞ്ഞമ്മ (98) നിര്യാതയായി. മക്കൾ: മാത്യു, സാമൂൽ, ലിസി, സൂസൻ, പരേതരായ ജോൺ, ഫിലിപ്പ്, ബാബു, തോമസ്. മരുമക്കൾ: പൊടിയമ്മ, ഗ്രേസി, ആനി,മേഴ്‌സി, ഓമന, ലാലി, മോഹൻ, ബാബു.