a

മാവേലിക്കര: അറുനൂറ്റിമംഗലം പേങ്ങാട്ടുവിളയിൽ സദാനന്ദന്റെ ഭാര്യ കമലമ്മ (54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സതീഷ്, ഷൈനി. മരുമക്കൾ: വീണ, ബിജി.