h

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര മൈലന്തര വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സരോജിനി (89) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിമല, സരസ്വതി, ബാലൻ, തുളസി, സുശീല, ഗോപൻ, ഉണ്ണി, സുധ. മരുമക്കൾ: കുമാരൻ, ലീല, രാജൻ, വസന്ത, ശ്രീകുമാരി, സുരേഷ് കുമാർ, പരേതരായ ഭരതൻ, ശിവരാമൻ. സഞ്ചയനം 21ന് രാവിലെ 8ന്.