ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 15ാം വാർഡ് കണ്ടത്തിൽ സുധാകരൻ (മണിയപ്പൻ - 75) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: സിജികുമാർ, സിനിമോൾ, ഷിബുകുമാർ. മരുമക്കൾ: ബിന്ദു, ശശീന്ദ്രൻ, ശ്രീജ.