k-manoharan

മണ്ണഞ്ചേരി :സഹകരണ വകുപ്പ് റിട്ട. അസി.രജിസ്ട്രാർ മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് കാവുങ്കൽ കിഴക്കേ കല്ലുമലയിൽ കെ.മനോഹരൻ (80) നിര്യാതനായി. കല്ലുമല കുടുംബയോഗം മുൻ സെക്രട്ടറിയായിരിന്നു. ഭാര്യ:ചെല്ലമ്മ.മക്കൾ:ലത കെ.സി (അദ്ധ്യാപിക എസ്.എൻ ട്രസ്റ്റ് എച്ച്.എസ് എസ്,എസ്.എൻ പുരം),ലാൽ (മലിനീകരണ നിയന്ത്രണ ബോർഡ്, ആലപ്പുഴ),ലിജിൽ.എം (ബിവറേജസ് പാലാരിവട്ടം).

മരുമക്കൾ:വിപിന ചന്ദ്രൻ(പഞ്ചായത്ത് സെക്രട്ടറി, പട്ടണക്കാട്),കെ.പി പ്രസീത ലിജിൽ (അദ്ധ്യാപിക ജി.എച്ച്.എസ് കടുമീൻചിറ,റാന്നി),പരേതയായ ധന്യ. സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 3 ന്.