
അമ്പലപ്പുഴ:കരുമാടി പുത്തൻ പുരക്കൽചിറ വീട്ടിൽ കെ. മണിയന്റെ ഭാര്യ പി. സുമതി(78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സതീശൻ( റിട്ട : ഓവർസിയർ എൽ. എസ്. ജി. ഡി ), ഉഷ (എം. പി. കെ. ബി. വൈ. ഏജന്റ്) മരുമക്കൾ : മുകുന്ദദാസ് (റിട്ട : ജൂനിയർ സൂപ്രണ്ട് എൽ. എസ്. ജി. ഡി ), സുജാത ( ഡ്രാഫ്റ്റ്സ് മാൻ, കേരള വാട്ടർ അതോറിറ്റി )