
ഓച്ചിറ: പ്രയാർ വടക്ക് പുലിയനമുറിയിൽ മൃത്യുഞ്ജയന്റെ ഭാര്യ ചന്ദ്രിക (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വിൽസൺ ലാൽ (കേരള ബാങ്ക്, തിരുവനന്തപുരം), നിക്സൺ ലാൽ (റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട്, ഓച്ചിറ), സുജ, സുനിജ (അദ്ധ്യാപിക, വെളിയം എൽ.പി.ജി സ്കൂൾ). മരുമക്കൾ: രേഖ (പ്രഥമാദ്ധ്യാപിക, പ്രയാർ കെ.എൻ.എം യു.പി സ്കൂൾ), രാജശ്രീ ലാൽ (അദ്ധ്യാപിക), വിനോദ് കുമാർ (റെയിൽവേ), റെക്സ്. ജി.ദാസ് (മാനേജർ, വെളിയം എൽ.പി.ജി സ്കൂൾ).