
മാവേലിക്കര- പല്ലാരിമംഗലം കാരോലിൽ വീട്ടിൽ വാസുദേവൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് അടിമാലി തോക്കുപാറയിലെ ചെറുമകൾ ശോഭ ദിനേശന്റെ നാട്ടുവഴിയിൽ വെളിയിൽ വീട്ടിൽ. ഭാര്യ- പരേതയായ അരിദാസി. മക്കൾ- പരേതനായ രാമചന്ദ്രൻ, ചന്ദ്രമതി, ശശിധരൻ, ഉണ്ണികൃഷ്ണൻ.മരുമക്കൾ- ദേവകി, ശിവദാസൻ, പ്രസന്ന, സുമ.