ഹരിപ്പാട്: കുമാരപുരം രാജമംഗലം (പൊത്തപ്പള്ളി ഉമ്മാക്കോയിപള്ളിയിൽ) റിട്ട. ഹെഡ്മാസ്റ്റർ ജി. ബാബുവിന്റെ ഭാര്യ ടി.എൻ.സത്യകുമാരി(82-വാവച്ചി) നിര്യാതയായി. മകൻ: അഡ്വ. കിഷോർ ബാബു. മരുമകൾ: പ്രിയ കിഷോർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ.