മാവേലിക്കര: ഓലകെട്ടിയമ്പലം വാലുപറമ്പിൽ വി.കെ.ജോർജ് (94) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ ജോർജ്ജ്. മക്കൾ: ലീലാമ്മ, രാജു, ബാബു, സണ്ണി, സുജ. മരുമക്കൾ: പരേതനായ ജോണിക്കുട്ടി, വത്സമ്മ, പരേതയായ കൊച്ചുമോൾ, മിനി, ജോസ്.