അമ്പലപ്പുഴ. നീർക്കുന്നം കിഴക്കേമഹല്ലിൽ വടക്കേകറുകയിൽ മല്ലശ്ശേരി അബൂബക്കർ (68) നിര്യാതനായി. ഭാര്യ - ലൈല. മക്കൾ -ഇബ്രാഹിം, ഇസ്മയിൽ, റസിയ, റസീന. മരുമകൻ: നവാസ് (കെ.എസ്.ഡി.പി കലവൂർ) .