കലവൂർ :മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡിൽ കരോട്ടുവെളി ലക്ഷ്മിക്കുട്ടി(89) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 3 ന്.