ambala

അമ്പലപ്പുഴ: നീർക്കുന്നം കിഴക്ക് വലിയപറമ്പിൽ മോഹന്റെ ഭാര്യ ലളിത (63 ) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8. 30ന്. മക്കൾ : മധു ,മഹേഷ്, മായ .മരുമക്കൾ: ബിന്ദു,ദീപ, സുരേഷ്.