അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ വരേണ്യം, അയ്യൻ കോയിക്കൽ, കരൂർ, പായൽക്കുളങ്ങര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും