ratnamma

പെരിങ്ങാല: ദേശത്തിനകം മനോഹര ഭവനത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ രത്നമ്മ(80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തകുമാരി, ഡി മനോഹരൻ, പൊന്നമ്മ, ഉഷ, മരുമക്കൾ: ദാമോദരൻ, വല്ലഭദാസ്, രാജൻ, ഷീല