ചാരുംമൂട് : താമരക്കുളം ചത്തിയറ കൊല്ലിരേത്ത് വൃന്ദാവനത്തിൽ പരേതനായ മാധവക്കുറുപ്പിന്റെ ഭാര്യ ഭവാനിയമ്മ (103) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മകൾ : ഓമനയമ്മ
മരുമകൻ : പരേതനായ ഗംഗാധരൻ പിള്ള.സഞ്ചയനം:23 ന് രാവിലെ 8 ന്