ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ കമ്മട്ടിക്കാട്ടിൽ കെ.ആർ.സോമൻ(70)നിര്യാതനായി.ഭാര്യ:ജയ.മക്കൾ:സ്വപ്ന,സോജ.മരുമക്കൾ:ജിനു,ശ്യാംജിത്ത്.സഞ്ചയനം 21ന് രാവിലെ 10.20ന്.