surendrapanicker

ഭഗവതിപ്പടി: ഓലകെട്ടിയമ്പലം കൊയ്പ്പള്ളി കാരാഴ്മ കരിയത്ത് വീട്ടിൽ സുരേന്ദ്രപണിക്കർ (പി.കെ.എസ്. പണിക്കർ - 69) കൊൽക്കത്തയിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കൊൽക്കത്തയിൽ. ഭാര്യ പരേതയായ പുഷ്പവതി. മകൻ : സുനിൽ. മരുമകൾ : ദീപ്തി.