
മുഹമ്മ ഗ്രാമ പഞ്ചായത്ത് ഏഴാo വാർഡിൽ പണ്ടാരശ്ശേരിൽ (ശ്രീലകം) പരേതനായ കുമാരന്റെ ഭാര്യ ജാനകി (93) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ :സതി സുകന്യ (റിട്ട.വാട്ടർ അതോറിറ്റി), വത്സല (റിട്ട.അസിസ്റ്റന്റ് രജിസ്ട്രാർ സഹകരണ വകുപ്പ്) , ജലജമ്മ , സജീവ് (കെ.എസ് ഇ ബി ഓവർസിയർ), ജയചന്ദ്രൻ ( ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ മെഡിക്കൽ കോളേജ്, ആലപ്പുഴ). മരുമക്കൾ : രാജേന്ദ്രൻ (റിട്ട. ചെക്കിംഗ് ഇൻസ്പെക്ടർ കെ.എസ് ആർ ടി.സി), പ്രകാശൻ (റിട്ട. എ.എസ്.ഐ), ലിജിമോൾ, ബീനമോൾ എം.എസ്, പരേതനായ അശോകൻ.