ff

ആട് വളർത്തലിൽ ഹൈടെക് സംവിധാനമൊരുക്കി മൃഗപരിപാലനത്തിൽ പുതിയ പാത സൃഷ്ടിക്കുകയാണ് എം.ആർ. അജയകുമാർ.ലോക്ക് ഡൗണിൽ ജോലിയും വരുമാനവുമില്ലാതാവുകയും കൂടുതൽ സമയം വീട്ടിൽ തന്നെ ചെലവഴിക്കുകയും ചെയ്തപ്പോഴാണ് ഹൈടെക് ഫാം എന്ന ആശയം അജയകുമാറിന്റെ മനസിൽ ഉദിച്ചത് .

വീഡിയോ -വിഷ്ണു കുമരകം