chellamma

ആലപ്പുഴ: പാതിരപ്പള്ളി വെളിയിൽ വലിയ കോവിലകത്ത് വി.എൽ. ചെല്ലമ്മ (90) നിര്യാതയായി.

മകൾ : രാധാമണി അമ്മ സഞ്ചയനം : ശനിയാഴ്ച രാവിലെ 8.15ന്