
കായംകുളം: ബി.ജെ.പി കണ്ടല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശില്പശാല സംസ്ഥാന കൗൺസിൽ അംഗം മഠത്തിൽ ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാം ദാസ്.ആർ.എസ്.എസ് സമ്പർക്ക പ്രമുഖ എം.ആർ പ്രസാദ്, ജില്ലാ സമ്പർക്ക പ്രമുഖ ശ്രീജിത്ത് മണ്ണുത്തറ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മാരായ കൃഷ്ണകുമാർ. രാജേഷ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിനു സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.