വണ്ടാനം: വണ്ടാനം തച്ചുതറയിൽ വിജയൻ (68) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: മായ, വിജി. മരുമകൻ: അജി.