മാവേലിക്കര: ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്തയുടെ വിയോഗത്തിൽ കുറത്തികാട് യെരുശലേം മാർത്തോമ്മാ യുവജന സഖ്യം അനുശോചിച്ചു. യുവജന സഖ്യം പ്രവർത്തകരായ ലിജു ഡാനിയേൽ, ഷിബിൻ മേനേത്ത്‌, ഫെബിൻ വർഗ്ഗിസ്, സജിൻ സ്റ്റീഫൻ, ബിജിൻ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.