
മാവേലിക്കര- അറുന്നൂറ്റിമംഗലം പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവൻ അന്തേവാസി ഇടുക്കി സ്വദേശി ഭാസ്കരൻ (75) നിര്യാതനായി. 2017 ജൂണിൽ മാവേലിക്കര പൊലീസാണ് ഭാസ്കരനെ ശാലേം ഭവനിൽ എത്തിച്ചത്. മൃതദേഹം മോർച്ചറിയിൽ . ബന്ധുക്കൾ ഉണ്ടെങ്കിൽ മാവേലിക്കര പൊലീസ് സ്റ്റേഷനിലോ ശാലേം ഭവനിലോ ബന്ധപ്പെടണം. 9447789088.