മാവേലിക്കര- മാവേലിക്കര ഇലക്ട്രിക്കൽ സെഷൻ പരിധിയിൽ ബോയ്സ് സ്കൂൾ ഭാഗം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഭാഗം, പുഷ്പ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.