
ചെങ്ങന്നൂർ: ബി.എം.എസ് മുനിസിപ്പൽ സമ്മേളനം ജില്ലാ ഉപാദ്ധ്യക്ഷൻ കെ. സദാശിവൻപിള്ള ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മനോജ് വൈഖരി, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി പി.കെ സുരേഷ് കുമാർ (പ്രസിഡന്റ് ), സെക്രട്ടറി ബിനു കുമാർ(സെക്രട്ടറി), അശോക് കുമാർ, സജി മോൻ, ശ്രീകല(വൈസ് പ്രസിഡന്റ്മാർ), സോണി ഫിലിപ്പ്, വിനോദ് കുമാർ, ശ്യാമള (ജോയിന്റ് സെക്രട്ടിമാർ),അശോകൻ പി.എ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.