ഹരിപ്പാട്: കാർത്തികപ്പള്ളി സെക്ഷൻ പരിധിയിൽ കാട്ടുപറമ്പ്, ട്രിനിറ്റി സ്കൂൾ, കുന്നേൽ ഗുരുമന്ദിരം, കെ.വി ജെട്ടി, പുത്തൻ പുരയ്ക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.