ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13ാം വാർഡിൽ കുട്ടിച്ചിറവെളി മോഹനന്റെ ഭാര്യ കമല(54) നിര്യാതയായി. മക്കൾ: നയന, അനുശ്രീ(കെ.കെ.കുമാരൻ പാലിയേറ്റീവ് കെയർ സെന്റർ നഴ്‌സ്), അഭിലാഷ്( കണ്ണൻ).മരുമകൻ:പ്രജീഷ്.