മാവേലിക്കര : പോനകം തയ്യിൽ പടീറ്റതിൽ കെ.ഗോപാലകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ:ഇന്ദിര. മക്കൾ: രാജേന്ദ്രൻ, മധുസൂദനൻ, ജയകുമാർ, രഘുനാഥൻ. മരുമക്കൾ: അനിത, ജയശ്രി, രഞ്ജു, ജ്യോതിലക്ഷ്മി.