മാന്നാർ : കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടമ്പേരൂർ നാലേകാട്ട് ജംഗ്ഷന് സമീപം സ്ഥാപിച്ചിരുന്ന കൊടിമരവും കൊടിയും കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. മാന്നാർ പോലീസിൽ പരാതി നൽകി.