ഓച്ചിറ: ക്ലാപ്പന ചക്കാലയിൽ അബ്ദുൾ അസീസ് (75) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: മഞ്ജുഷ, മനീഷ്. മരുമക്കൾ: പത്മാകരൻ, സോണി. സഞ്ചയനം ഞായർ രാവിലെ 8 ന്