കായംകുളം : വാലിയകുളങ്ങര 'തുണേത്ത്, തച്ചടി, ചിറ്റാകേരി, പത്തിയൂർ, കോട്ടൂർ, ഏനാക്കുളങ്ങര, ചുടുകാട്, പത്തിയൂർ ഗുരുമന്ദിരം, പെരുംന്തോട്ടം, ചർച്ച്, കുറ്റികുളങ്ങര, നഗരൂർ ചിറ എന്നീ സ്ഥലങ്ങളിൽ ഇന്നുരാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.